വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ… റാഞ്ചി: രണ്ട് കോളജ് വിദ്യാർഥികൾക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പരസ്പരം ചുംബിക്കാൻ നിർബന്ധിക്കുകയും, ദൃശ്യങ്ങൾ വീഡിയോയായി പകർത്തി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം.വ്യാഴാഴ്ച രാവിലെ പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം. അവിടെയെത്തിയ രണ്ട് യുവാക്കൾ വിദ്യാർഥികളെ സമീപിച്ച് എന്തിനാണ് എത്തിയതെന്ന് … Continue reading വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…