നെഞ്ചിടിപ്പോടെ ആഭരണപ്രേമികൾ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണവില. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിനിൽക്കുകയാണ് സ്വർണം. ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 66480 രൂപയായി ഉയർന്നു. ഇന്നത്തെ വിപണി വിലയനുസരിച്ച് ഒരു പവൻ സ്വർണ്ണം സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് 72,000 രൂപയോളം നൽകേണ്ടിവരും. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8270 രൂപയും , ഒരു ഗ്രാം 18 കാരറ്റ് … Continue reading നെഞ്ചിടിപ്പോടെ ആഭരണപ്രേമികൾ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില