പാരിസ്:ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലേക്ക് യേശുവിന്റെ മുൾക്കിരീടം വീണ്ടും പരസ്യവണക്കത്തിനു തിരിച്ചെത്തുന്നു. ഓടപ്പുല്ലിൽ തീർത്ത വൃത്താകൃതിയിലുള്ള നിർമ്മിതി സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞാണ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. പീഡാസഹന, കുരിശുമരണ സമയത്ത് യേശു ധരിച്ചിരുന്ന മുൾക്കിരീടം (തിരുമുടി) പ്രത്യേക പേടകത്തിലാക്കി നേരത്തെ നോത്രദാമിൽ പരസ്യവണക്കത്തിനു വച്ചിരുന്നു. 2019ലെ തീപിടിത്തത്തിൽ കത്തീഡ്രലിന്റെ ഒരു ഭാഗം കത്തിയമർന്ന സമയത്ത് ഇതുൾപ്പെടെയുള്ള തിരുശേഷിപ്പുകൾ സുരക്ഷിതസ്ഥലത്തേക്കു മാറ്റിയിരുന്നു. കത്തീഡ്രൽ നവീകരിച്ച് കൂദാശ ചെയ്ത് കഴിഞ്ഞ ദിവസം തീർഥാടകർക്കായി തുറന്നുകൊടുത്തിരുന്നു. ഇതത്തുടർന്ന് പാരിസ് … Continue reading അഗ്നിബാധയെ അതിജീവിച്ച ക്രിസ്തുവിന്റെ മുൾക്കിരീടം…വീണ്ടും പരസ്യവണക്കത്തിനു തിരിച്ചെത്തുന്നു; ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും തിരുമുടി വണങ്ങാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed