ദേശീയ പ്രസിഡന്റിനൊക്കെ ഒരു ഫിഗര്‍ വേണ്ടേ; ജെഡിഎസ് കേരള ഘടകം സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കും
ജനതാദള്‍ സെക്യുലര്‍ കേരള ഘടകം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കുമെന്ന് ജെഡി(എസ്) സംസ്ഥാന വൈസ് പ്രസിഡന്‌റ് ജോസ് തെറ്റയില്‍.JDS Kerala unit will merge with Samajwadi Party ആര്‍ജെഡിയുമായും ലയന സാധ്യതകള്‍ തേടിയെങ്കിലും ചര്‍ച്ചകള്‍ എങ്ങും എത്തിയില്ലെന്ന് തെറ്റയില്‍ പറഞ്ഞു. പ്രാഥമിക ചര്‍ച്ചകള്‍ എസ്പിയുടെ ദേശീയ നേതൃത്വവുമായി പൂര്‍ത്തിയാക്കി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അടക്കം സംസ്ഥാന ഘടകം ഒന്നാകെ ഈ തീരുമാനത്തിന് ഒപ്പമാണ്. എന്നാല്‍ … Continue reading ദേശീയ പ്രസിഡന്റിനൊക്കെ ഒരു ഫിഗര്‍ വേണ്ടേ; ജെഡിഎസ് കേരള ഘടകം സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed