രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് ജയ് ഷാ വരുന്നു: പിന്തുണച്ച് രാജ്യങ്ങൾ

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെ, തലപ്പത്തേക്ക് ജയ് ഷാ എത്താൻ സാധ്യതയൊരുങ്ങുന്നു. Jay Shah is coming to head the International Cricket Council ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ജയ് ഷായെ ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവിൽ ബിസിസിഐ സെക്രട്ടറിയാണ് 35 വയസ്സുകാരനായ ജയ് ഷാ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ കൂടിയാണ് ജയ് ഷാ. വന്നാലാണു തിരഞ്ഞെടുപ്പുണ്ടാകുക. തിരഞ്ഞെടുക്കപ്പെട്ടാൽ ജയ് ഷാ … Continue reading രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് ജയ് ഷാ വരുന്നു: പിന്തുണച്ച് രാജ്യങ്ങൾ