മഞ്ഞപിത്തം സ്ഥിരീകരിച്ചത് 59 കുട്ടികൾക്ക്; അരൂർ എഎംയുപി സ്കൂൾ അടച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമായി പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്. വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു.(Jaundice spread; school closed at malappuram district) 59 വിദ്യാർത്ഥികൾക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത് ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് നടപടി. അതേസമയം സംസ്ഥാനത്ത് പനി … Continue reading മഞ്ഞപിത്തം സ്ഥിരീകരിച്ചത് 59 കുട്ടികൾക്ക്; അരൂർ എഎംയുപി സ്കൂൾ അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed