സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; രോഗം സ്ഥിരീകരിച്ചത് 65 കുട്ടികൾക്ക്, ഉച്ചഭക്ഷണ വിതരണം നിർത്തി
കോഴിക്കോട്: സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം, കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലാണ് രോഗവ്യാപനം ഉണ്ടായത്. സ്കൂളിലെ 65 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.(jaundice in school; 65 children have been diagnosed with the disease) ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്. സ്കൂളിൽ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കൂൾ ബാറിൽ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം. സ്കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം … Continue reading സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; രോഗം സ്ഥിരീകരിച്ചത് 65 കുട്ടികൾക്ക്, ഉച്ചഭക്ഷണ വിതരണം നിർത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed