കളമശ്ശേരിയിൽ ഗൃഹപ്രവേശനത്തിനെത്തിയവരിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നെന്നു കണ്ടെത്തൽ; ഒരു കുട്ടിയടക്കം 3 പേർ അതീവ ​ഗുരുതരാവസ്ഥയിൽ

കളമശ്ശേരിയിൽ ഗൃഹപ്രവേശനത്തിനെത്തിയവരിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നും. 13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കളമശ്ശേരി നഗരസഭയിലെ 10,12,14 വാർഡുകളിലായിട്ടാണ് ഇത്രയും ആളുകൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ രണ്ടു മുതിർന്നവരും ഒരു കുട്ടിയും അതീവ ​ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Jaundice among Kalamassery housewarming party members found to have spread from well water മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ … Continue reading കളമശ്ശേരിയിൽ ഗൃഹപ്രവേശനത്തിനെത്തിയവരിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നെന്നു കണ്ടെത്തൽ; ഒരു കുട്ടിയടക്കം 3 പേർ അതീവ ​ഗുരുതരാവസ്ഥയിൽ