ജസ്ന തിരോധാനക്കേസ്; മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കും
കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധന വിധേയയാക്കാനൊരുങ്ങി സിബിഐ. ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് നുണ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.(Jasna missing Case; The former lodge employee will be subjected to a lie detector test) 2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിബിഐ സംഘം ഇവരുടെ മൊഴിയെടുത്തത്. … Continue reading ജസ്ന തിരോധാനക്കേസ്; മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed