പത്തനംതിട്ട: ആറുവർഷം മുമ്പ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച തിരോധാനമായിരുന്നു പത്തനംതിട്ട സ്വദേശി ജസ്നയുടേത്.Jasna, a native of Pathanamthitta, went missing six years ago, which shocked the whole of Kerala. ഒരു തുമ്പും തെളിവുമില്ലാതെ നിരവധി ചോദ്യങ്ങൾ മനുഷ്യമനസ്സുകളിൽ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്ന കേസിൽ ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തൽ പുറത്തുവരികയാണ്. കാണാതാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടിരുന്നു എന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തുന്നത്. അജ്ഞാതനായ ഒരു യുവാവും … Continue reading ഒരു തുമ്പും തെളിവുമില്ലാതെ ആറു വർഷങ്ങൾ;ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തൽ; വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും, അവരെ ഞാൻ കണ്ടതാണ്; മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി പറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed