മുല്ലപ്പൂ വിപണിയിൽ റെക്കോർഡ് വില;കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. വെറും രണ്ടാഴ്ചയ്ക്കിടയിൽ തന്നെ 1,000 രൂപയിൽ നിന്നു 4,000 രൂപയിലേക്ക് വില ചാടിയിരിക്കുകയാണ്. ചില മുഹൂർത്ത നാളുകളിൽ വില 5,500 രൂപയോളം താണ്ടിയതായും വ്യാപാരികൾ വ്യക്തമാക്കുന്നു. സാധാരണ ദിവസങ്ങളിലും 3,500 മുതൽ 4,000 രൂപ വരെ വില നിലനിൽക്കുന്നതായി വിപണി സൂചനകൾ പറയുന്നു. തമിഴ്നാട്ടിലെ കനത്ത മഴ മുല്ലപ്പൂ കൃഷി തകർത്തു കനത്ത മഴയും അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് വില ഉയരാൻ പ്രധാന കാരണം. തമിഴ്നാട്ടിലെ സത്യമംഗലം, കോയമ്പത്തൂർ, നരക്കോട്ട … Continue reading മുല്ലപ്പൂ വിപണിയിൽ റെക്കോർഡ് വില;കിലോയ്ക്ക് അയ്യായിരം രൂപ കടന്നു