ഒരു മീനിന് 32 കോടി? ജപ്പാനിലെ ലേലത്തിൽ ഞെട്ടിക്കുന്ന സംഭവം

ഒരു മീനിന് 32 കോടി? ജപ്പാനിലെ ലേലത്തിൽ ഞെട്ടിക്കുന്ന സംഭവം 2026-ലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജപ്പാനിൽ നടന്ന പരമ്പരാഗത ട്യൂണ ലേലത്തിൽ റെക്കോർഡ് വില. ടോക്യോയിലെ ടൊയോസു മത്സ്യ മാർക്കറ്റിൽ നടന്ന ആദ്യ ലേലത്തിലാണ് 243 കിലോഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണ 510 ദശലക്ഷം യെൻ (ഏകദേശം 32 കോടി രൂപ) വിലക്ക് വിറ്റത്. ‘ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷ്’; സുധ കൊങ്കരയെക്കുറിച്ച് ശിവകാർത്തികേയന്റെ തുറന്നുപറച്ചിൽ നാല് പേർ ചുമക്കേണ്ട ഭീമൻ ട്യൂണ മത്സ്യം അത്രയും വലുതായതിനാൽ ലേലത്തിനു … Continue reading ഒരു മീനിന് 32 കോടി? ജപ്പാനിലെ ലേലത്തിൽ ഞെട്ടിക്കുന്ന സംഭവം