ജപ്പാൻ. E5, E3 സീരീസ് എന്നീ പ്രശസ്തമായ രണ്ട് ഷിങ്കാൻസെൻ ട്രെയിൻ സെറ്റുകൾ ഇന്ത്യയ്ക്ക് നൽകാനൊരുങ്ങി ജപ്പാൻ. 2026ന്റെ തുടക്കത്തിൽ ജപ്പാനിൽ നിന്നുള്ള ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദി ജപ്പാൻ ടൈംസിലാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം വന്നത്. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ പരീക്ഷണത്തിനും പരിശോധനയ്ക്കും സഹായിക്കുന്നതിനാണ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്ക്ക് നൽകുന്നത്. E10 സീരീസ് ട്രെയിൻ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി E5, E3 സീരീസ് ഷിങ്കാൻസെൻ ട്രെയിനുകൾ ഉപയോഗിച്ച് അതിവേഗ ഇടനാഴിയുടെ … Continue reading 320 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായും; രണ്ട് ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യക്ക് നൽകാനൊരുങ്ങി ജപ്പാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed