കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു ഘട്ടമായി കാണുമ്പോൾ, ജപ്പാനിൽ ഈ ജീവിതഘട്ടത്തെ സമീപിക്കുന്ന രീതി ഏറെ വ്യത്യസ്തമാണ്. ജപ്പാൻക്കാർ ആർത്തവവിരാമത്തെ ‘കോനെൻകി’ എന്നാണ് വിളിക്കുന്നത്. കോനെൻകി എന്ന വാക്കിന് ‘മാറ്റങ്ങളുടെ കാലം’ അല്ലെങ്കിൽ ‘പുതിയ വസന്തം’ എന്നർത്ഥമുണ്ട്. സ്ത്രീ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന ഈ മാറ്റങ്ങളെ അവർ ഒരു അവസാനമെന്നല്ല, മറിച്ച് പുതിയ ബോധ്യങ്ങളുടെയും ആത്മപരിവർത്തനങ്ങളുടെയും തുടക്കമായി കണക്കാക്കുന്നു. ആർത്തവവിരാമവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അവിടെ നിഷേധിക്കപ്പെടുന്നില്ല. … Continue reading കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ