സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ആർഎസ്എസ് മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ എഴുതിയ ‘മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി’ എന്ന ലേഖനത്തിലാണ് പിണറായിയുടെ നിലപാടിനെ ശരിവെച്ചത്.Janmabhoomi newspaper said everything the Chief Minister said was true ‘പത്തണേന്റെ കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍’. വിഭജനകാലത്ത് കോഴിക്കോട്ടങ്ങാടിയില്‍ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്. പാകിസ്ഥാന്‍ ലഭിച്ചെങ്കിലും അതിന്റെ ഭാഗമായില്ല കോഴിക്കോടും പരിസരവും. ആ കൊതി തീര്‍ക്കുകയായിരുന്നു … Continue reading മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ജന്മഭൂമി, ഒപ്പം പരിഹാസവും; ബ്രണ്ണന്‍ കോളജിലെ ആ പഴയ വീരശൂര പരാക്രമിക്ക്…ആ ചിരി വീണ്ടും മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്….ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നും പറയാനില്ലാതെ വരുമ്പോഴുള്ള ആ പിണറായിച്ചിരി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed