ചന്ദ്രികയിൽ അലിഞ്ഞോ ‍ജൻമഭൂമി

ചന്ദ്രികയിൽ അലിഞ്ഞോ ‍ജൻമഭൂമി കണ്ണൂർ: ആശയപരമായും രാഷ്ട്രീയമായും പരസ്പരം വിരുദ്ധ ചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ മുഖപത്രങ്ങൾ സജീവമായ കേരളത്തിൽ അപൂർവമായ ഒരു സംഭവമാണ് ഇന്ന് കണ്ണൂരിൽ അരങ്ങേറിയത്. സംഘപരിവാർ മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂർ എഡീഷനിൽ മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയുടെ എഡിറ്റ് പേജാണ് അച്ചടിച്ച് വിതരണം ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി. ജന്മഭൂമിയുടെ മുൻ ചീഫ് എഡിറ്റർ രാമചന്ദ്രൻ ‘ചന്ദ്രികാ വസന്തം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ കുറിപ്പിട്ടാണ് വിഷയത്തെ പരിഹാസത്തോടെ പങ്കുവച്ചത്. … Continue reading ചന്ദ്രികയിൽ അലിഞ്ഞോ ‍ജൻമഭൂമി