ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക് തിരുവനന്തപുരം: കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ആന്തോസയാനിൻ പിഗ്മെന്റുകൾ അടങ്ങിയ പുതിയ ഇനം ചേമ്പായ ‘ജാമുനി ചേമ്പ്’ ഉടൻ വിപണിയിലെത്തും.  പർപ്പിൾ നിറമുള്ള ഈ ചേമ്പിന് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ (CTCRI) ശാസ്ത്രജ്ഞരാണ് ഈ പുതിയ ഇനം വികസിപ്പിച്ചത്.  കേരളത്തിലെ വനമേഖലകളിൽ നിന്നു കണ്ടെത്തിയ ചേമ്പിനെ ഹൈബ്രിഡ് രീതിയിൽ … Continue reading ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്