നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന
നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ ഉണ്ടായ ഭീകരമായ സ്‌ഫോടനത്തിൽ മരണം ഒൻപതായി ഉയർന്നു. പരുക്കേറ്റ 20 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫരീദാബാദിൽ തീവ്രവാദ കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുടെ വാടകവീട്ടിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുവാണ് പരിശോധനയ്ക്കിടെ പൊട്ടിത്തെറിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. വമ്പിച്ച സ്‌ഫോടനത്തിൽ പോലീസ് സ്റ്റേഷൻ പൂർണ്ണമായും തകർന്നു. പരിസരത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ നടന്ന ഈ … Continue reading നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed