സർക്കാർ ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിച്ചു; സൈബർ സുരക്ഷയുടെ ഭാഗമെന്ന് വിശദീകരണം

സർക്കാർ ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിച്ചു; സൈബർ സുരക്ഷയുടെ ഭാഗമെന്ന് വിശദീകരണം ശ്രീനഗർ:സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ഗവൺമെന്റ് ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിച്ചു. സിവിൽ സെക്രട്ടേറിയറ്റിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലും ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകളിലുമാണ് പെൻ ഡ്രൈവുകൾ ഉപയോഗിക്കുന്നത് നിരോധിച്ചത്. ജമ്മു കശ്മീരിലെ ഗവൺമെന്റ് ഓഫീസുകളിൽ ഇനി പെൻഡ്രൈവുകൾക്ക് പ്രവേശനമില്ലെന്നാണ് ഔദ്യോ​ഗിക അറിയിപ്പ്. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് സർക്കാർ പെൻഡ്രൈവുകൾ നിരോധിച്ചത്. സിവിൽ സെക്രട്ടേറിയറ്റിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലും, ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ … Continue reading സർക്കാർ ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിച്ചു; സൈബർ സുരക്ഷയുടെ ഭാഗമെന്ന് വിശദീകരണം