ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ അന്തരിച്ചു

ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ അന്തരിച്ചു ന്യൂയോർക്ക്: ആധുനിക ജനിതക ശാസ്ത്രത്തിന് അടിത്തറയിട്ട മഹാനായ ശാസ്ത്രജ്ഞൻ ഡ്രൈ. ജെയിംസ് ഡി. വാട്സൻ (James D. Watson) അന്തരിച്ചു. 97-ാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയത്. ലോങ് ഐലൻഡിലെ ഒരു ചികിത്സാ കേന്ദ്രത്തിലായിരുന്നു വ്യാഴാഴ്ച അദ്ദേഹത്തിന്റെ മരണം. വാട്സന്റെ മകനായ ഡൻകൻ വാട്സൻ വാർത്ത സ്ഥിരീകരിച്ചു. ഡിഎൻഎയുടെ ഇരട്ടപ്പിരിയൻ ഗോവണിഘടന (Double Helix Structure) കണ്ടെത്തിയതിന്റെ മുഖ്യകാര്യം വാട്സനെയാണ് ലോകം ഓർക്കുന്നത്. വെറും … Continue reading ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജയിംസ് ഡി. വാട്സൻ അന്തരിച്ചു