ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു; അരുംകൊല അവിഹിത ബന്ധത്തിന് തടസം നിന്നതിന്

ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു; അരുംകൊല അവിഹിത ബന്ധത്തിന് തടസം നിന്നതിന് മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ നിന്നുമാണ് ഞെട്ടിക്കുന്ന കൊലപാതക വാർത്ത. അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ജൽനയിലെ സോംതാന ഗ്രാമവാസിയായ പരമേശ്വർ രാം തയ്ഡെ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വാല-സോംതാന കുളത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അന്ന് മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. തയ്ഡെയുടെ പിതാവ് രാം നാഥ … Continue reading ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു; അരുംകൊല അവിഹിത ബന്ധത്തിന് തടസം നിന്നതിന്