ക്രിക്കറ്റിന്റെ തലപ്പത്ത് ഇനി ജയ് ഷാ: ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ചെയര്‍മാനായ ഗ്രഗ് ബാര്‍ക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെത്തുക. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറി. Jaishah was elected as the new chairman of the ICC. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. 2024-ഡിസംബര്‍ ഒന്നു മുതൽ ജയ്ഷാ ചുമതലയേൽക്കും. ഇത് സംബന്ധിച്ച് ഐ.സി.സി … Continue reading ക്രിക്കറ്റിന്റെ തലപ്പത്ത് ഇനി ജയ് ഷാ: ഐ.സി.സി യുടെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ