ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ‌ സിന്ദൂറിൽ കൊല്ലപ്പെട്ടു: കാണ്ഡഹാർ വിമാനറാഞ്ചൽ സൂത്രധാരൻ

ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനി അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ച ഇയാൾ ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ‌ ആണ് ഇയാൾ കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. പാകിസ്ഥാന്‍ ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. … Continue reading ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ‌ സിന്ദൂറിൽ കൊല്ലപ്പെട്ടു: കാണ്ഡഹാർ വിമാനറാഞ്ചൽ സൂത്രധാരൻ