ലാഹോർ: ലോകം എന്തു പറഞ്ഞാലും കുഴപ്പമില്ല, തീവ്രവാദവും തീവ്രവാദികളുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിക്കാൻ പാകിസ്ഥാൻ ഒരിക്കലും തയ്യാറല്ല. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായധനം നൽകാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനടക്കമുള്ള ബന്ധുക്കളും കൊടും ഭീകരൻമാരാണ് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസാണ് പത്രക്കുറിപ്പിലൂടെ നഷ്ടപരിഹാര തുക നൽകുന്ന കാര്യം പുറത്തുവിട്ടത്. പാകിസ്ഥാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തിൽ … Continue reading ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം; തീവ്രവാദികളുമായുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിക്കാൻ പാകിസ്ഥാൻ ഒരിക്കലും തയ്യാറല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed