എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം

എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം ജയ്പുർ: രാജസ്ഥാനിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോ​ഗികൾ മരിച്ചു. പുലർച്ചെ 1.30 ഓടെയാണ് ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നാലു പുരുഷന്മാരും രണ്ടു സ്ത്രീകളും ആണ് മരിച്ചത്. കൂടാതെ അഞ്ച് രോ​ഗികളുടെ നില അതീവ ഗുരുതരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. … Continue reading എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം