ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ മൊട്ടിട്ട അപൂർവ്വമായ ഒരു പ്രണയകഥ ഒടുവിൽ വിവാഹത്തിൽ ചെന്നെത്തിയിരിക്കുകയാണ്. ഒരു ജയിൽ ഉദ്യോഗസ്ഥയും കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച പ്രതിയും തമ്മിലുള്ള ഈ വിവാഹം ഇതിനകം തന്നെ ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. സത്‌ന ജയിലിലെ മുൻ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും കൊലക്കേസ് പ്രതിയായിരുന്ന ധർമേന്ദ്ര സിങ്ങുമാണ് എല്ലാ തടസ്സങ്ങളെയും മറികടന്ന് ഒന്നിച്ചത്. നിയമവും ഔദ്യോഗിക പദവികളും അതിർവരമ്പുകൾ തീർത്ത … Continue reading ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !