മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടൻ; ചിരിയുടെ അമ്പിളിക്ക് 75ന്റെ പ്രഭ

മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടൻ; ചിരിയുടെ അമ്പിളിക്ക് 75ന്റെ പ്രഭ തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്നു. പതിവുപോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ലാതെയാണ് പിറന്നാൾ ദിനം.  പേയാട്ടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം സദ്യയും കേക്ക് മുറിക്കലുമാണ് ആഘോഷം. 2012ൽ കോഴിക്കോട് വെച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമയിൽ നിന്നു താൽക്കാലികമായി മാറിനിന്നെങ്കിലും, വെള്ളിത്തിരയിൽ ജഗതി സൃഷ്ടിച്ച ചിരിയുടെ മായാജാലം ഇന്നും മലയാളികളുടെ മനസ്സുകളിൽ ആഘോഷത്തിന്റെ നിറവിലാണ്.  അപകടത്തിന് ശേഷം ഏതാനും പരസ്യ … Continue reading മലയാളത്തിന്റെ സ്വന്തം അമ്പിളി ചേട്ടൻ; ചിരിയുടെ അമ്പിളിക്ക് 75ന്റെ പ്രഭ