ജെ.ഡി എന്നറിയപ്പെടുന്ന ജാക് ഡാനിയേല്‍സ് മുതൽ ജിം ബീം വരെ വില കുത്തനെ കുറയ്ക്കും; എല്ലാത്തിനും നന്ദി പറയേണ്ടത് ട്രംപിനോട്

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുമെന്ന് റിപ്പോർട്ട്. ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ ജാക് ഡാനിയേല്‍സ്, ജിം ബീം തുടങ്ങിയവയുടെ വിലയില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നതെന്നാണ് പുറത്ത്‌ വരുന്ന വിവരം. ബാര്‍ബണ്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവയില്‍ 50 ശതമാനം വെട്ടിക്കുറയ്ക്കല്‍ ഇന്ത്യ നടത്തിയതോടെയാണ് വില കുത്തനെ കുറയാന്‍ വഴിയൊരുങ്ങിയത്. 150 ശതമാനമായിരുന്നു ഇതുവരെ ഈ വിസ്‌കികളുടെ ഇറക്കുമതി തീരുവ. ഇതില്‍ 50 ശതമാനമാണ് ഇന്ത്യ കുറച്ചത്. ബാര്‍ബണ്‍ വിസ്‌കികള്‍ക്ക് ഇന്ത്യ … Continue reading ജെ.ഡി എന്നറിയപ്പെടുന്ന ജാക് ഡാനിയേല്‍സ് മുതൽ ജിം ബീം വരെ വില കുത്തനെ കുറയ്ക്കും; എല്ലാത്തിനും നന്ദി പറയേണ്ടത് ട്രംപിനോട്