മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?
മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….? മൂന്നാറിലെത്തുന്ന സഞ്ചാരികൾ പൂത്തു നിൽക്കുന്ന ജക്കരന്ത മരങ്ങളുടെ കാഴ്ച്ച മറക്കില്ല. മൂന്നാറിലെ കാഴ്ച്ചകളെ യൂറോപ്പിന്റെ സമാനതകളിലേക്ക് നയിക്കുന്നവയാണ് ജക്കരന്ത മരങ്ങൾ. ഒട്ടേറെ കഥകളുടെ ഇതിവൃത്തമായും ജക്കരന്ത മരങ്ങൾ മനുഷ്യ മനസുകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂന്നാറിലെ ജക്രാന്ത (നീലവാക) മരങ്ങൾ മുറിച്ചു നീക്കുന്നതിനെതിരെ പരാതി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി (എഎൻഇസി) സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ … Continue reading മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed