സെക്സ് ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണികിട്ടും..! യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയുടെ നടുക്കുന്ന കണ്ടെത്തൽ:

ലൈംഗികത എന്നത് ദൈവത്തിന്റെ വരദാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സകല ജീവജാലങ്ങളും അത് ആസ്വദിക്കുമ്പോൾ മനുഷ്യർ അതിനായി വ്യത്യസ്തത തേടുക പതിവാണ്. ഇത് ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് ആണ് മനുഷ്യരെ കൊണ്ടെത്തിക്കുക. അത്തരമൊരു അപകടത്തെ കുറിച്ചാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്. ഓറൽ സെക്സ് അഥവാ വദനസുരതത്തില്‍ ഏര്‍പ്പെടുന്നവർക്കുണ്ടാകുന്ന ഒരു അസുഖത്തേക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇപ്പോൾ ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ലൈംഗികത ആസ്വദിക്കുന്നവർക്ക് ഹെര്‍പെസ് വൈറസ് തലച്ചോറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഹെര്‍പെസ് സിംപ്ലെക്സ് വൈറസ് ടൈപ്പ് 1 (എച്ച് … Continue reading സെക്സ് ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണികിട്ടും..! യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയുടെ നടുക്കുന്ന കണ്ടെത്തൽ: