News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

ഇ- ഗ്രാന്‍ഡുകള്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം

ഇ- ഗ്രാന്‍ഡുകള്‍  മുടങ്ങിയിട്ട് ഒരു വര്‍ഷം
July 22, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎച്ച്ഡി വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്‍ഡുകള്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് ഗ്രാന്‍ഡുകള്‍ മുടങ്ങുന്നതെന്നാണ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന ഒഇസി ഗ്രാന്‍ഡ് മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. മുഴുവന്‍ സമയ ഗവേഷകര്‍ക്ക് മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാത്തതിനാല്‍ ജീവനോപാധിയായി കൂടിയാണ് ഗ്രാന്‍ഡ് നല്‍കുന്നത്.

തുടര്‍ച്ചയായി ഗ്രാന്‍ഡ് മുടങ്ങിയതോടെ പഠനത്തിനൊപ്പം പലരുടെയും ജീവിതവും വഴിമുട്ടി. ഓഫീസുകളുമായി ബന്ധപ്പെടുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍ക്കാര്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് ഒബിസി ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞത്. 400 കോടി വേണ്ടിടത്ത് ബഡ്ജറ്റില്‍ അനുവദിച്ചത് 220 കോടി മാത്രമാണ്. വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.

 

Related Articles
News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം

News4media
  • Kerala
  • News
  • Top News

അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital