കുടിയേറ്റക്കാരുടെ ഇറ്റലിയില്‍ ജനിച്ച കുട്ടികള്‍ക്ക് നല്‍കാത്ത ആനുകൂല്യമാണ് ഇത്…അര്‍ജന്റീന പ്രസിഡന്റിന് പൗരത്വം നല്‍കിയ ഇറ്റലിയുടെ നടപടി വിവാദത്തിൽ

റോം: അര്‍ജന്റീന പ്രസിഡന്റിന് പൗരത്വം നല്‍കിയ ഇറ്റലിയുടെ നടപടി വിവാദത്തിൽ. ഹാവിയര്‍ മിലെയുടെ കുടുംബ വേരുകള്‍ ഇറ്റലിയിലാണ്. ഇത് പരിഗണിച്ചാണ് അദ്ദേഹത്തിന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പൗരത്വം നല്‍കിയത്. ഇറ്റലിയിലെ പ്രതിപക്ഷം ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇതിൽ സമൂഹമാധ്യമങ്ങളിലും ശക്തമായ വിമര്‍ശനം തുടരുന്നു. കുടിയേറ്റക്കാര്‍ക്ക് ഇറ്റലിയില്‍ ജനിച്ച കുട്ടികള്‍ക്ക് നല്‍കാത്ത ആനുകൂല്യമാണ് അര്‍ജന്റീന പ്രസിഡന്റിന് നല്‍കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പൗരത്വത്തിനുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നവരോടുള്ള കടുത്ത വിവേചനമാണ് തീരുമാനമെന്ന് ഇറ്റാലിയന്‍ പാര്‍ലമെന്റംഗം റിക്കാര്‍ഡോ മാഗി … Continue reading കുടിയേറ്റക്കാരുടെ ഇറ്റലിയില്‍ ജനിച്ച കുട്ടികള്‍ക്ക് നല്‍കാത്ത ആനുകൂല്യമാണ് ഇത്…അര്‍ജന്റീന പ്രസിഡന്റിന് പൗരത്വം നല്‍കിയ ഇറ്റലിയുടെ നടപടി വിവാദത്തിൽ