ചരിത്ര ഗോളോടെ ഞെട്ടിച്ചു, പിന്നെ കീഴടങ്ങി; അല്‍ബേനിയയെ പൂട്ടി ഇറ്റലി

മ്യൂണിക്: നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ജയം. അൽബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി കീഴടക്കിയത്.Italy wins the first match of the Euro Cup മത്സരത്തിന്റെ 23-ാം സെക്കന്റിൽ വലകുലുക്കിയാണ് അൽബേനിയ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചത്. ഇറ്റലിയുടെ പിഴവിൽനിന്ന് നെദിം ബ്ജറാമിയാണ് അൽബേനിയക്കായി ലക്ഷ്യം കണ്ടത്. യൂറോ കപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. മത്സരം തുടങ്ങി 23-ാം സെക്കന്റില്‍ വലകുലുക്കിയാണ് നിലവിലെ ചാമ്പ്യന്മാരെ അല്‍ബേനിയ ഞെട്ടിച്ചത്. ഇറ്റലിയുടെ പിഴവില്‍നിന്ന് നെദിം … Continue reading ചരിത്ര ഗോളോടെ ഞെട്ടിച്ചു, പിന്നെ കീഴടങ്ങി; അല്‍ബേനിയയെ പൂട്ടി ഇറ്റലി