മോഷണ ശ്രമത്തിനിടെ ആക്രമണം; തോക്ക് കൊണ്ട് തലയ്ക്കടിച്ചു; ഫുട്‌ബോള്‍ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്

കവർച്ച ശ്രമത്തിനിടെ ഇറ്റലി ഫുട്ബോൾ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ അഞ്ചംഗ കവർച്ച സംഘം അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. (Italy legend Roberto Baggio injured during Armed Robbery at Home) അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അക്രമികളിലൊരാൾ തോക്ക് കൊണ്ട് ബാജിയോയുടെ തലയിൽ ശക്തമായി അടിച്ചു. തുടർന്ന് സംഘം ബാഗിയോയെയും കുടുംബാംഗങ്ങളെയും മുറിയിൽ പൂട്ടിയിട്ട ശേഷം വീടു കൊള്ളയടിച്ചാണ് സംഘം മടങ്ങിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് താരത്തെ … Continue reading മോഷണ ശ്രമത്തിനിടെ ആക്രമണം; തോക്ക് കൊണ്ട് തലയ്ക്കടിച്ചു; ഫുട്‌ബോള്‍ ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്ക്