നക്സൽ ബാധിത മേഖലയിൽ നിന്നും കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊച്ചിയിൽ 25000 മുതൽ 30000 രൂപയ്ക്കു വരെ വിൽക്കും; രണ്ടു സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ

ആലുവയിൽ റൂറൽ പോലീസിൻ്റെ വൻ കഞ്ചാവ് വേട്ട, 35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം 3 ഒഡീഷാ സ്വദേശികൾ പിടിയിൽ. ഒഡീഷ റായ ഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ … Continue reading നക്സൽ ബാധിത മേഖലയിൽ നിന്നും കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊച്ചിയിൽ 25000 മുതൽ 30000 രൂപയ്ക്കു വരെ വിൽക്കും; രണ്ടു സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ