ഭക്ഷണം കഴിച്ചില്ല, ഒരുപോള കണ്ണടക്കാതെ വർക്ക്ഔട്ട്, മുടി മുറിച്ചു, ജലപാനമില്ലാതെ ദിവസങ്ങളോളം…എന്നിട്ടും കുറഞ്ഞില്ല; 100 ​ഗ്രാമിൽ നഷ്ടമായത് 140 കോടിയുടെ സ്വപ്നം

പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ഏറ്റവും വേദന നിറഞ്ഞ വാർത്തയായിരുന്നു അത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയെന്നുള്ള വാർത്ത കായിക പ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.It was the most painful news for India in the Paris Olympics നിയമം അനുസരിച്ച് ഗുസ്തിക്കാർ കൃത്യമായി ഭാരം നിലനിർത്തേണ്ടതുണ്ട്. എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന് ഇന്നലെ രാത്രി ഏകദേശം രണ്ട് കിലോ … Continue reading ഭക്ഷണം കഴിച്ചില്ല, ഒരുപോള കണ്ണടക്കാതെ വർക്ക്ഔട്ട്, മുടി മുറിച്ചു, ജലപാനമില്ലാതെ ദിവസങ്ങളോളം…എന്നിട്ടും കുറഞ്ഞില്ല; 100 ​ഗ്രാമിൽ നഷ്ടമായത് 140 കോടിയുടെ സ്വപ്നം