ആനകൾക്ക് പാദരോഗ ചികിത്സയുടെ ഭാഗമായി ഷൂ നല്കാൻ തീരുമാനിച്ചു. പാദത്തിൽ മരുന്ന് പുരട്ടുമ്പോൾ ചെളിയും മണ്ണും ഒന്നും കയറാതിരിക്കാനാണ് ഷൂ ഉപയോഗിക്കുന്നത്. ആദ്യമായി ഷൂസ് നൽകുന്നത് പുന്നത്തൂർക്കോട്ടയിലെ നന്ദിനിക്കാണ്.It was decided to give shoes to the elephants as part of treatment for foot disease ആനകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പാദരോഗങ്ങൾ. ഇത്തരം ആനകൾക്ക് നടക്കാനെറേ ബുദ്ധിമുട്ടുണ്ടാകും. കോൺക്രീറ്റിട്ട പാതയിലൂടെ നടക്കാൻ സാധിച്ചെന്ന് വരില്ല. കാലിൽ കല്ലോ മറ്റോ കുത്തിയാൽ … Continue reading ആനകളും ഫ്രീക്ക് ആകുന്നു; ഇനി ഷൂ ഒക്കെ ഇട്ട് ചെത്തി നടക്കും; പുന്നത്തൂർക്കോട്ടയിലെ നന്ദിനിക്ക് ചെരുപ്പ് നിർമിക്കുന്നത് കൊടുങ്ങല്ലൂരിലുള്ള കമ്പനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed