പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി.It was an incredible victory to defeat Sri Lanka in the Super Over ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ യാദവിന്റെ അത്യുഗ്രൻ ക്യാപ്റ്റൻസിയും. പാർട് ടൈം ബൗളർമാരുടെ പ്രകടനവുമായിരുന്നു. ഇന്ത്യയുയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചി ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളു. അവസാന രണ്ടോവറിൽ … Continue reading അത്യുഗ്രൻ ക്യാപ്റ്റൻസി; കൈവിട്ട കളി തിരിച്ചുപിടിച്ചത് പാർട് ടൈം ബൗളർമാർ; ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് നേടിയത് അവിശ്വസനീയ ജയം; ഇന്ത്യ പരമ്പര തൂത്തുവാരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed