2018 ന് ശേഷം 1.50 ലക്ഷം ആളുകൾ ചെറുബോട്ടുകൾ ഉപയോഗിച്ച് അനധികൃതമായി യു.കെ.യിലേക്ക് കടന്നുകൂടിയതായി റിപ്പോർട്ടുകൾ. ക്രിസ്മസ് ദിനത്തിൽ മാത്രം 858 പേർ അനധികൃതമായി രാജ്യത്തെത്തി. ഇതോടെ അതിർത്തി സുരക്ഷയുടെ കാര്യത്തിൽ ലേബർ പാർട്ടി വിട്ടുവീഴ്ച ചെയ്യുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. It takes up to 12 days to reach the UK using small boats. അനധികൃത കുടിയേറ്റക്കാരോടുള്ള ഋഷി സുനകിന്റെ നയങ്ങൾ പിന്തുടരാത്തത് അനധികൃത കുടിയേറ്റം വർധിക്കാൻ കാരണമായി. കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് … Continue reading ചെറുബോട്ടുകൾ ഉപയോഗിച്ച് യു.കെ.യിലെത്താൻ വേണ്ടത് 12 ദിവസം വരെ; അഞ്ച് വർഷത്തിനിടെ എത്തിയവരുടെ കണക്ക് ഞെട്ടിക്കും !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed