മംഗളൂരു കുളൂർ പാലത്തിനു സമീപം ഉണ്ടായ അപകടത്തിൽ പ്രമുഖ വ്യവസായിയെ കാണാതായതായി സംശയം. It is suspected that the prominent businessman jumped into the river. കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52)യാണ് കാണാതായതായി സംശയിക്കുന്നത്.തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി– പൻവേൽ) കുളൂർ പാലത്തിനു മുകളിൽ ഉണ്ടായ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ പനമ്പൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുംതാസ് അലി പാലത്തിൽ … Continue reading താൻ മടങ്ങിവരില്ലെന്ന് കുടുംബ വാട്സാപ് ഗ്രൂപ്പിൽ മെസ്സേജ്; പ്രമുഖ വ്യവസായി പുഴയിലേക്ക് ചാടിയെന്ന് സംശയം; തിരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed