നായകടിച്ച യുവാവ് ആളുകളെ ഓടിച്ചിട്ട് കടിക്കുന്നു; അറപ്പില്ലാതെ പച്ചയിറച്ചി കഴിക്കുന്നു…സോനുവിനെ പേടിച്ച് മാർക്കറ്റിലേക്ക് പോകാനാകുന്നില്ല; പരാതിയുമായി നാട്ടുകാർ

തെരുവുനായയുടെ കടിയേറ്റ യുവാവ് വിചിത്രമായി പെരുമാറുന്നുവെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. It is reported that the young man who was bitten by a stray dog ​​is behaving strangely പ്രദേശത്തെ പച്ചക്കറി മാർക്കറ്റിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന സോനു എന്ന യുവാവാണ് അക്രമാസക്തനാവുന്നത്. രണ്ടാഴ്ച മുൻപാണ് യുവാവിനെ തെരുവുനായ കടിച്ചത്. ഇയാൾ പച്ചയിറച്ചി കഴിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആളുകൾ പറയുന്നു. പ്രദേശത്തെ ഒന്നിലധികം ആളുകളെ സോനു ആക്രമിക്കുകയും കടിയ്ക്കുകയും ചെയ്തിട്ടുണ്ട്. പച്ചക്കറി … Continue reading നായകടിച്ച യുവാവ് ആളുകളെ ഓടിച്ചിട്ട് കടിക്കുന്നു; അറപ്പില്ലാതെ പച്ചയിറച്ചി കഴിക്കുന്നു…സോനുവിനെ പേടിച്ച് മാർക്കറ്റിലേക്ക് പോകാനാകുന്നില്ല; പരാതിയുമായി നാട്ടുകാർ