വന്ദേഭാരത് മെട്രോ ട്രെയിൻ കേരളത്തിലേക്ക്; തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് മെട്രോ ട്രെയിൻ ഉടനെത്തുമെന്ന് റിപ്പോർട്ട്. ദക്ഷിണ റയിൽവെയ്ക്ക് അനുവദിക്കുന്ന വന്ദേ മെട്രോ ട്രെയിനുകളിലൊന്ന് തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സർവീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.It is reported that the Vandebharat Metro train will reach Kerala soon ഏറ്റവും തിരക്കുള്ള റൂട്ട് എന്നതും കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ന​ഗരങ്ങൾ എന്നതും കണക്കിലെടുത്താണ് തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന നൽകുന്നത്. രാവിലെയാകും തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി … Continue reading വന്ദേഭാരത് മെട്രോ ട്രെയിൻ കേരളത്തിലേക്ക്; തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന