കേരളത്തിലെ നാട്ടാനകൾക്ക് ദയാവധം; നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലെ ശിപാർശ; സംസ്ഥാന സർക്കാരിന്റെ സജീവ പരി​ഗണനയിൽ

തിരുവനന്തപുരം: ചില പ്രത്യേക സാഹചര്യങ്ങളിൽ നാട്ടാനകളെ ദയാവധത്തിന് വിധേയമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ സജീവ പരി​ഗണനയിലെന്ന് റിപ്പോർട്ട്. നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ആനകളുടെ ദയാവധം സംബന്ധിച്ച ശിപാർശയുള്ളത്. നാട്ടാന പരിപാലന നിയമത്തിലെ ചട്ടത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ആനകളുടെ ദയാവധം സംബന്ധിച്ച ശുപാർശ ഉൾപ്പെടുത്തുന്നത്. നാട്ടാന അസഹനീയമായ വേദന അനുഭവിക്കുന്ന സാഹചര്യത്തിൽ ദയാവധത്തിന് വിധേയമാക്കാം എന്ന നിർദേശമാണ് കരടിൽ മുന്നോട്ട് വെക്കുന്നത്. ശിപാർശ അം​ഗീകരിക്കപ്പെട്ടാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ ആനകളുടെ … Continue reading കേരളത്തിലെ നാട്ടാനകൾക്ക് ദയാവധം; നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലെ ശിപാർശ; സംസ്ഥാന സർക്കാരിന്റെ സജീവ പരി​ഗണനയിൽ