കൊച്ചി: ഈ വരുന്ന ജനുവരി മുതൽ തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിൻറെ സമയക്രമം മാറുമെന്ന് റിപ്പോർട്ട്. ജനുവരി ഒന്നുമുതൽ 16302 വേണാട് എക്സ്പ്രസിൻറെ രാവിലത്തെ സമയം യാത്രക്കാർക്ക് അനുകൂലമാകുന്ന വിധം ക്രമീകരിക്കുമെന്നുള്ള ഉറപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയുടെ സമയം പുനഃക്രമീകരിക്കണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു. വേണാട് എക്സ്പ്രസിൻറെ രാവിലെത്തെയും വൈകുന്നേരത്തെയും സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ റെയിൽവേയ്ക്കും ജനപ്രതിനിധികൾക്കും നേരത്തതന്നെ കത്ത് നൽകിയിരുന്നു. ഈ … Continue reading അഞ്ച് മിനിറ്റ് നേരത്തെയാക്കിയാൽ എല്ലാം പ്രശനവും തീരും! ജനുവരി ഒന്നുമുതൽ തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിൻറെ സമയക്രമം മാറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed