മാർപ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്കില്ല; സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ സന്ദർശിക്കും

ആഗോള കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പ ഉടനെയൊന്നും ഇന്ത്യ സന്ദർശിക്കാൻ സാധ്യത ഇല്ലെന്ന് റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ മാർപ്പാപ്പ സന്ദർശിക്കുന്ന വിവരം വത്തിക്കാൻ പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യ സന്ദർശിക്കുന്ന കാര്യം യാത്രാ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.Pope will not go to India soon 2016ൽ ഇന്ത്യ സന്ദർശിക്കാൻ മാർപ്പാപ്പ തയ്യാറെടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഒഴിവാക്കി ബംഗ്ലാദേശ്, മ്യാൻമർ എന്നീ അയൽ രാജ്യങ്ങളിൽ സന്ദർശനം … Continue reading മാർപ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്കില്ല; സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ സന്ദർശിക്കും