തുലാവർഷം അതിശക്തമാകാൻ ദിവസങ്ങൾ മാത്രം; ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും മുന്നറിയിപ്പ്

തിരുവനന്തപുരം: ഡിസംബർ ആദ്യ ആഴ്ച തുലാവർഷം അതിശക്തമാകുമെന്ന് റിപ്പോർട്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് തമിഴ്നാട്ടിൽ ആഞ്ഞടിക്കുന്ന ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കേരളത്തിലും ശക്തമായ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നു മുതൽ കുറച്ചു ദിവസത്തേക്ക് വിവിധ ജില്ലകൾക്കുള്ള ജാ​ഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ,തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് … Continue reading തുലാവർഷം അതിശക്തമാകാൻ ദിവസങ്ങൾ മാത്രം; ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും മുന്നറിയിപ്പ്