മലയാള സിനിമയിൽ മാർകോ മോഡൽ ഇനി വേണ്ട; ഇത്തരം സീനുകൾ നിയമം മൂലം നിയന്ത്രിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: മനുഷ്യ ജീവനുകളെ കത്തി കൊണ്ട് നിസാരമായി അരിഞ്ഞു തള്ളുന്ന നായകൻ. ചോരയിൽ കുളിച്ച് മാസ് ലുക്കിൽ നായകന്റെ മാസ്നില്പ്. സ്ക്രീനിൽ ചോര തെറിക്കുമ്പോൾ ആഘോഷത്തോടെ കൈയടിക്കുന്ന ന്യൂജെനക്ഷേൻ. സിനിമകളിലെ അക്രമരംഗങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നു എന്ന വിലയിരുത്തലിൽ ഇത്തരം സീനുകൾ നിയമം മൂലം നിയന്ത്രിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സിനിമകളുടെയും, ടെലിവിഷൻ, വെബ് സീരീസുകളുടേയും ഇത്തരം പ്രമേയങ്ങളും നിയന്ത്രിക്കാനാണ് നീക്കം. ഇതുൾപ്പെടെയുള്ള സിനിമാനയം അടുത്ത മാസം നിലവിൽ വരും. ഇതിനു മുന്നോടിയായി സിനിമാ സംഘടനകളിലെ പ്രതിനിധികളുടെ യോഗം … Continue reading മലയാള സിനിമയിൽ മാർകോ മോഡൽ ഇനി വേണ്ട; ഇത്തരം സീനുകൾ നിയമം മൂലം നിയന്ത്രിക്കാനൊരുങ്ങി സർക്കാർ