ലഷ്‌കർ ഭീകരന്റെ തന്ത്രപരമായ നീക്കങ്ങൾ; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനായ ലഷ്‌കർ ഭീകരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകുമെന്ന് റിപ്പോർട്ട്. റാണ നടത്തുന്ന നിയപരമായ ഇടപെടലുകളാണ് കൈമാറ്റം വൈകിപ്പിക്കാൻ കാരണം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തഹാവൂർ റാണയെ കൈമാറാൻ തയാറാണെന്ന് പ്രഖ്യാപിച്ചത്. ഇതിനെതിരെ തഹാവൂർ റാണ അമേരിക്കൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ കൈമാറ്റം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കോടതി തളളുകയായിരുന്നു. ഇതോടെ മാനുഷികമായ പരിഗണന ആവശ്യപ്പെട്ട് അന്തിമ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് … Continue reading ലഷ്‌കർ ഭീകരന്റെ തന്ത്രപരമായ നീക്കങ്ങൾ; തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകും