ഇടുക്കി ചൊക്രമുടിയിൽ റവന്യു ഭൂമി കൈയ്യേറിയ സംഭവം: ഉദ്യോഗസ്ഥർ പെടും.. റിപ്പോർട്ടിങ്ങനെ:

ഇടുക്കി ചൊക്രമുടിയിൽ റവന്യു ഭൂമി കൈയ്യേറി നിർമാണം നടന്നെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൈയ്യേറ്റത്തിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർമാണം നടത്തിയവർക്കെതിരെ നടപടിക്ക് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. It is reported that the construction took place in Chokramudi, Idukki, by encroaching revenue land സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വീഴ്ച്ച വരുത്തിയ … Continue reading ഇടുക്കി ചൊക്രമുടിയിൽ റവന്യു ഭൂമി കൈയ്യേറിയ സംഭവം: ഉദ്യോഗസ്ഥർ പെടും.. റിപ്പോർട്ടിങ്ങനെ: