കെ സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ വരുമോ? ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം തെരഞ്ഞെടുക്കും

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ജനുവരി അവസാന വാരത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ ദേശീയ തലത്തിൽ വരെ അഴിച്ചുപണിത് സമൂലമായ മാറ്റത്തിനാണ് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞടുപ്പിനായി കേന്ദ്ര മന്ത്രിമാരടക്കം നേതാക്കള്‍ക്ക് ചുമതല നല്‍കി കഴിഞ്ഞു. 11 കേന്ദ്രമന്ത്രിമാര്‍ 3 സഹമന്ത്രിമാര്‍ 5 ജനറൽ സെക്രട്ടറമാര്‍ എന്നിവരെ … Continue reading കെ സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ വരുമോ? ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം തെരഞ്ഞെടുക്കും